പ്രത്യേക അറിയിപ്പ്, ആത്മബോധോദയസംഘം ചെറുകോല്‍

ഇപ്പോഴത്തെ പരിതഃസ്ഥിതി കണക്കിലെടുത്ത് സര്‍ക്കാര്‍ ഉത്തര വിനെ മാനിച്ചുകൊണ്ട്, ആത്മബോധോദയസംഘം ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമ നിമയപ്രകാരമുള്ള എല്ലാ പൊതുപരിപാടികളും (ഞായറാഴ്ച സമൂഹാരാധന, വെള്ളിയാഴ്ച കുടുംബാരാധന) ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തി വച്ചിരിക്കുന്നു. എല്ലാവരും പ്രത്യേക സങ്കല്പത്തോടും പ്രാര്‍ഥനയോടും കൂടി കഴിയുവാന്‍ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

 

വിശേഷ ദിവസങ്ങളുടെ ലിസ്റ്റ്

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...