പുതിയ ലേഖനങ്ങള്‍

94ാമത് ഉത്രാടം ജന്മനക്ഷത്ര മഹാമഹ സമ്മേളനം - ഉദ്ഘാടന പ്രസംഗം

  • (ശ്രീ. കുമ്മനം രാജശേഖരന്‍ ( മിസോറാം ഗവര്‍ണര്‍ ))

ആത്മബോധോദയസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ബ്രഹ്മശ്രീ ആനന്ദജീ ഗുരുേദവന്റെ ജന്മനക്ഷത്ര മഹാമഹത്തില്‍ ഇന്നിവിടെ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ട്.  ശ്രീ. ആനന്ദജീ ഗുരുദേവ തിരുവടികള്‍ ഇരുപത്തിയാറു സംവത്സരം ശുഭാനന്ദാശ്രമ മഠാധിപതിയും ശുഭാനന്ദ ട്രസ്റ്റിന്റെ സ്ഥാപക മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു. ഇദ്ദേഹത്തിന്റെ 94ാമത് ഉത്രാടം ജന്മനക്ഷത്ര മഹോത്സവമാണ് ഇന്നിവിടെ നടക്കുന്നത്. പല തവണ അദ്ദേഹത്തെ സന്ദര്‍ശിക്കുവാനും സംസാരിക്കുവാനും ഇടയായിട്ടുണ്ട്. അതൊരു ഭാഗ്യമായി ...

കൂടുതല്‍ വായിക്കുക

വേറിട്ട ആത്മാന്വേഷണ സരണി.

  • (ബാബു കൃഷ്ണകല, ജന്മഭൂമി ദിനപത്രം.)

അമൂല്യങ്ങളായ വേദാന്തസന്ദേശങ്ങളെ ഇനിയും ലളിതമാക്കാന്‍ പറ്റാത്ത രീതിയില്‍ പ്രാര്‍ത്ഥന യുടെ രൂപത്തില്‍, നാമ സങ്കീര്‍ത്തനത്തിലൂടെ സാധാരണക്കാരന്റെ ഭാഷയില്‍ അവരെ ജീവിത വികാസത്തിലേക്കു നയിക്കുകയെന്ന ജീവസേവയാണ് ആത്മബോധോദയ സംഘത്തിലൂടെ, നട ന്നുകൊണ്ടിരിക്കുന്നത്. അടിസ്ഥാനാവശ്യങ്ങള്‍ നല്‍കുന്നതുകൊണ്ടു മാത്രം ജീവിതം പൂര്‍ണ്ണമാവില്ലെന്നു മനസ്സിലാക്കി ഒടുവില്‍ ഭക്തിയാകുന്ന ആത്മസാക്ഷാത്കാരത്തിന്റെ വഴിയിലേക്ക് ജീവി തത്തിലെ ഏതു തരക്കാരെയും നയിക്കുന്ന ഒരാകര്‍ഷണീയത അതിനുണ്ട്. കൂലിവേലക്കാരൂ ...

കൂടുതല്‍ വായിക്കുക

ശുഭമായ ചിന്തയുടെ പര്യായം.

  • (മോസ്റ്റ് റവ: ഡോക്ടര്‍ തോമസ് മാര്‍ കുറീലോസ്, മേരിഗിരി തിരുവല്ല)

കാലത്തിനുള്ളില്‍ ജീവിക്കുകയും, കാലത്തിനപ്പുറം കാണു കയും ചെയ്യുന്നവരാണ് 'ക്രാന്ത ദര്‍ശികള്‍'' ഋഷിവര്യന്മാരും മുനീന്ദ്രന്മാരും പ്രവാചകന്മാരും ആ ഗണത്തില്‍പ്പെട്ടവരത്രെ. ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊത്ത മനുഷ്യനെപ്പറ്റി ഖേദത്തോടെ വിലയിരുത്തുന്നത് ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയന്‍വിയാണ് . ഏതൊരു ചരിത്രവും സംസ്‌കാരവും അന്തിമ വിശകലനത്തില്‍ സ്വീകാര്യമോ അസ്വീകാര്യമോ ആകുന്നത് മാനവികതയ്ക്ക് അതു നല്‍കുന്ന പരിഗണനയോ അവഗണനയോ ആധാരമാക്കിയത്രെ. സൗകര്യങ്ങള്‍ക്കുപരി സ്വാതന്ത്ര്യം ...

കൂടുതല്‍ വായിക്കുക

തീവ്രവാദമേ നിനക്കു വിട.

  • (സ്വാമി ഗീതാനന്ദന്‍)

മതസൗഹാര്‍ദ്ദത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും മഹനീയ സന്ദേശങ്ങള്‍ എന്നെന്നും ഉയര്‍ത്തിപ്പിടിച്ചിരുന്ന ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം അഭിമാനിക്കുന്ന നമ്മുടെ നാട് എന്നെന്നും ലോകത്തിന് ഒരു മാതൃകയായിരുന്നു. എന്നാല്‍ നമ്മുടെ ഈ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചുകൊണ്ട് ഇന്നിതാ അവിടവിടെ മതാന്ധതയുടെ തീജ്വാലകള്‍ ഉയരുന്നു. പരസ്പരം പോര്‍വിളികള്‍ മുഴക്കിക്കൊണ്ട് കൊല്ലാനും, ചാകാനും, സന്നദ്ധമായി നില്‍ക്കുന്ന ജനങള്‍ ഇവിടെയുണ്ടെന്നു കേള്‍ക്കുമ്പോള്‍ ആത്മാഭിമാനത്തോടു കൂടി ...

കൂടുതല്‍ വായിക്കുക

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...