ശ്രീ ശുഭാനന്ദാശ്രമം പടേണിപ്പാറ

ശ്രീ ശുഭാനന്ദ ആശ്രമം 1918 ല്‍ ഇന്ത്യയിലെ കേരള സംസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ മാവേലിക്കര ചെറുകോല്‍ പ്രദേശത്ത് ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവനാല്‍ സ്ഥാപിതമായി.‍ ജാതി മത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലൂടെയാണ് ശുഭാനന്ദ ഗുരുദേവന്‍ സംഘം വളര്‍ത്തി കൊണ്ടുവന്നത്. 16.07.1987 ല്‍ ശുഭാനന്ദാശ്രമം ശുഭാനന്ദ ട്രസ്റ്റായി (രജി : നം :89/87)
രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഭക്ത ജനങ്ങള്‍ അവരുടെ ശാന്തിയുടെയും,ആത്മീയതയുടെയും കേന്ദ്ര സ്ഥാനമായി ശ്രീ ശുഭാനന്ദ ആശ്രമത്തെ കാണുന്നു. അങ്ങനെ നാനാ ഭാഗത്ത്‌ നിന്നും ഭക്ത ജനങ്ങള്‍ ആശ്രമത്തില്‍ എത്തി ച്ചേരുന്നു.

ഇപ്പോള്‍ ഭക്ത ജനങ്ങളുടെ സൌകര്യം കണക്കിലെടുത്ത് ശുഭാനന്ദ ആശ്രമത്തിന്‍റെ 45 ഓളം ശാഖാ ആശ്രമങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ശുഭാനന്ദാശ്രമത്തിന്‍റെ പ്രധാന ശാഖകളില്‍ ഒന്നാണ് പത്തനംതിട്ട പടേണിപ്പാറ ശ്രീ ശുഭാനന്ദാശ്രമം. പത്തനംതിട്ട ജില്ലയിലെ പടേണിപ്പാറ ദേശത്താണു ഈ ആശ്രമം സ്ഥിതി ചയ്യുന്നത്.

ആശ്രമ വാര്‍ഷികം ഒക്ടോബര്‍ 26, 27, 28

ആശ്രമവുമായി ബന്ധപ്പെടാനുള്ള വിലാസം

ശ്രീ ശുഭാനന്ദാശ്രമം,
പടേണിപ്പാറ പി ഓ,
കാരികയം
പത്തനംതിട്ട
689 663

ശാഖാ ലിസ്റ്റ് കാണുക

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...