ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെറുകോലില്‍ ഒരാശ്രമം സ്ഥാപിക്കുകയും ചെയ്തു. അതിനു ശേഷം ആനന്ദജി ഗുരുദേവന്റെ വാഴ്ചക്കാലത്ത് 16/07/1987 ല്‍ ശുഭാനന്ദാശ്രമം, ആത്മബോധോദയ സംഘം ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ ആത്മബോധോദയ സംഘം ശ്രീ ശുഭാനന്ദ ട്രസ്റ്റ് എന്നറിയപ്പെടുന്നു. അതിനു ശേഷം ആശ്രമാധിപതി മാനേജിങ് ട്രസ്റ്റിയായുള്ള ഒരു ബോര്‍ഡിന് രൂപം നല്‍കുകയും ചെയ്തു. ഇപ്പോഴുള്ള ട്രസ്റ്റ് അംഗങ്ങളുടെ പേരു വിവരം താഴെ കൊടുക്കുന്നു.

ട്രസ്റ്റ് അങ്ങങ്ങള്‍
ബ്രഹ്മശ്രീ ദേവാനന്ദ ഗുരുദേവന്‍ മാനേജിങ് ട്രസ്റ്റി
സ്വാമി ഗീതാനന്ദന്‍ ട്രസ്റ്റ് സെക്രട്ടറി
സ്വാമി വേദാനന്ദന്‍ ട്രഷറര്‍
സ്വാമി വിവേകാനന്ദന്‍ ട്രസ്റ്റ് അംഗം
സ്വാമി ശുഭാനന്ദ ദാസ്‌ ട്രസ്റ്റ് അംഗം
സ്വാമി സത്യവ്രതന്‍ ട്രസ്റ്റ് അംഗം
സ്വാമി ദയാനന്ദന്‍ ട്രസ്റ്റ് അംഗം
സ്വാമി ധര്‍മ്മതീര്‍ഥര്‍ ട്രസ്റ്റ് അംഗം
സ്വാമി മാധവാനന്ദന്‍ ട്രസ്റ്റ് അംഗം
സ്വാമി നിത്യാനന്ദന്‍ ട്രസ്റ്റ് അംഗം
സ്വാമി സത്യാദാസ് ട്രസ്റ്റ് അംഗം
എഡിറ്റോറിയല്‍ ബോര്‍ഡ്
സ്വാമി ഗീതാനന്ദന്‍ സെക്രടറി ശ്രീ ശുഭനന്ദ ട്രസ്ട്
സ്വാമി വിവേകാനന്ദന്‍ ട്രസ്റ്റി
അഡ്വ: പി കെ വിജയപ്രസാദ് എഡിറ്റര്‍
ഉമാദേവി അനില്‍ എഡിറ്റര്‍
എം കെ രാജേന്ദ്രകുമാര്‍ എഡിറ്റര്‍
സ്വാമി ധര്‍മ്മതീര്‍ഥര്‍ മാനേജിങ് എഡിറ്റര്‍

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...